Unleashing Research Potential
Subscription options for our in-house journals would be Print only and Print + Online in view of the recent pandemic which has made e-journals more convenient and accessible to readers. 2020 Stock available for all ADR Medical, Nursing, Engineering, Pharmacy and Arts Journals. Please drop an email at subscription@adrpublications.in.

Kerala - Malayalam

വിഷയം: എ‌ഡി‌ആർ സബ്സ്ക്രിപ്ഷൻ സേവനങ്ങൾ (12000 ത്തില്‍ പരം ദേശീയ - അന്തർദ്ദേശീയ വൈദ്യശാസ്ത്ര ആനുകാലികങ്ങള്‍)


ആധുനിക ഗവേഷണങ്ങളുടെ പ്രസിദ്ധീകരണവും വിതരണവും (എ ഡി ‌ആർ) ആസ്ഥാനം ഡല്‍ഹി തലസ്ഥാനത്തെ (ഇന്ത്യ) എന്‍ സി ആര്‍ മേഖലയിലും, ഓഫീസ് തമിഴ്‌നാട്ടിലെ ചെന്നൈയിലുമാണ് സ്ഥിതിചെയ്യുന്നത്.


2014 മുതൽ, സാമൂഹ്യശാസ്ത്രം, പരിസ്ഥിതിശാസ്ത്രം & സാങ്കേതികവിദ്യ, വൈദ്യം, നഴ്സിംഗ്, ഔഷധശാലകള്‍, ശാസ്ത്രം, യന്ത്രശാസ്‌ത്രം എന്നിവയെക്കുറിച്ചുള്ള
ആനുകാലികങ്ങള്‍ എ ഡി ആർ പ്രസിദ്ധീകരിക്കുന്നുണ്ട്.


ഇന്ത്യയിലെ പ്രസാധകരുടെയും പുസ്തകവ്യാപാരികളുടെയും സംയുക്തസംഘത്തിലെ അംഗമായ എ ഡി ആറിന് ജി ഒ സിയുടെ സാക്ഷ്യപത്രവും ലഭിച്ചിട്ടുണ്ട്.


ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകള്‍ക്കും സ്ഥാപനങ്ങൾക്കും, ദേശീയവും അന്തർദ്ദേശീയവുമായ വൈദ്യശാസ്ത്രം, ദന്ത ചികിത്സ, നഴ്‌സിംഗ് ആനുകാലികങ്ങളും മാസികകളും എ‌ഡി‌ആർ വരിസംഖ്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.


അഭിപ്രായാന്വേഷണങ്ങള്‍ക്കായി ഇനിപ്പറയുന്ന വിഷയങ്ങളിലുള്ള ദേശീയവും അന്താരാഷ്ട്രവുമായ ആനുകാലികങ്ങളുടെയും മാസികകളുടെയും പട്ടിക നിങ്ങള്‍ക്ക് അഭ്യർത്ഥിക്കാം:


AIDS,  Alcoholism & Addictions, Allergy, Anatomy, Anaesthesiology, Arthritis, Asthma, Biomedical Engineering, Cancer, Cardiology, Clinical Molecular and Microbiology, Clinical Trials, Complementary and Alternative, Congenital Medicine, Cytology, Dentistry and Oral Surgery, Dermatology, Diabetes, Communication Disorders, Eating Disorders, Medical Education, Emergency Medicine and Critical Care, Endocrinology, Environmental, Epidemiology, Family, Gastroenterology and Hepatology, General Medicine, Geriatrics and Aging, Gynaecology, Haematology, Histology, History of Medicine, Hypertension, Infectious Diseases, Internal Medicine, Medical Imaging and Radiology, Neonatal, Nephrology, Urology, Neurobiology, Neurology,  Neuroscience, Nursing, Nutrition and Metabolism, Obesity, Obstetrics, Occupational Therapy, Occupational and Environmental, Oncology, Ophthalmology, Optometry, Orthopaedics, Osteoporosis, Otolaryngology, Pain Medicine and Palliative Care, Pathology and Forensics, Paediatrics, Pharmacology, Pharmacy, Physiology, Psychiatry, Public Health and Community Medicine, Rehabilitation, Reproductive and Sexual Medicine, Respiratory and Pulmonary, Rheumatology, Sleep, Surgery, Toxicology, Tropical etc.


ലോകത്തെവിടെയും പ്രസിദ്ധീകരിക്കപ്പെട്ട ദേശീയവും അന്താരാഷ്ട്രവുമായ ആനുകാലികങ്ങളുടെയും മാസികകളുടെയും ഏറ്റവും മികച്ച വരിസംഖ്യ വിതരണ സേവനങ്ങള്‍ ഞങ്ങൾ നൽകുന്നുണ്ട്. സ്വയമേവ പ്രസാധകര്‍ എന്ന നിലയിൽ, സമയബന്ധിതമായുള്ള വിതരണത്തിന്റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുകയും വായനക്കാരന് പരമാവധി മൂല്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു.


ഗ്രന്ഥശാല സൂക്ഷിപ്പുകാര്‍ക്കും ലേഖകര്‍ക്കും പണ്‌ഡിതര്‍ക്കും ആവശ്യമായതെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയും അവരുടെ പ്രവൃത്തികള്‍ എളുപ്പമാക്കുകയും ചെയ്യുക എന്ന തത്ത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് എ ഡി ആര്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്.


2020 അല്ലെങ്കിൽ 2021 വര്‍ഷങ്ങളിലേക്കുള്ള ആനുകാലികങ്ങള്‍ക്കും മാസികകൾ‌ക്കുമായുള്ള നിങ്ങളുടെ ആവശ്യകതകൾ‌ ദയവായി ഞങ്ങളെ അറിയിക്കുക. നിങ്ങൾക്ക് സസന്തോഷം വിലവിവരപ്പട്ടികകള്‍ അയക്കുന്നതായിരിക്കും.


ഞങ്ങളെക്കുറിച്ച് കൂടുതൽ‌ വിവരങ്ങൾ‌ എ ഡി ‌ആർ‌ വെബ്‌സൈറ്റായ www.advancedresearchpublications.com ൽ കണ്ടെത്താൻ‌ കഴിയും.

 

നിങ്ങളോടൊന്നിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.


Don't Hesitate to Ask.

Request a Quote